ടീച്ചിങ് പ്രാക്ടീസ് സമയത്ത് കുട്ടികൾക്കനുയോച്യമായ ചാർട്ടുകൾ നിർമിക്കുക. എട്ട്, ഒൻപത്, പത്ത് ക്ലാസ്സ് കളിലെ പാഠപുസ്തകവുമായി ബന്ധപ്പെടുത്തിയാണ് ഇവ നിർമിക്കുക
- ചങ്ങമ്പുഴ (9-ാം ക്ലാസ്സ് യൂണിറ്റ് 1 പാഠം 1)
- എം.പി പോൾ(9-ാം ക്ലാസ്സ് യൂണിറ്റ് 1 പാഠം 2)
- സാറാ തോമസ് (9-ാം ക്ലാസ്സ് യൂണിറ്റ് 1 പാഠം 3)
- വൈക്കം മുഹമ്മദ് ബഷീർ (9-ാം ക്ലാസ്സ് യൂണിറ്റ് 2 പാഠം 1)
- ആറ്റൂർ രവിവർമ്മ (9-ാം ക്ലാസ്സ് യൂണിറ്റ് 2 പാഠം 2)
- മാധവിക്കുട്ടി (9-ാം ക്ലാസ്സ് യൂണിറ്റ് 2 പാഠം 3)
- എൻ.പി.മുഹമ്മദ് ( 9-ാം ക്ലാസ്സ് യൂണിറ്റ് 3 പാഠം 1)
- എം.എൻ.വിജയൻ (9-ാം ക്ലാസ്സ് യൂണിറ്റ് 3 പാഠം 2)
വ്യാകരണം
- സന്ധി
- സമാസം
- പദം പിരിക്കൽ
- പര്യായപദങ്ങൾ-1
- പര്യായപദങ്ങൾ-2
- വിപരീത പദങ്ങൾ
മറ്റുള്ളവ
- പ്രാചീന കവിത്രയങ്ങൾ
- ആധുനിക കവിത്രയങ്ങൾ
- ഇടപ്പള്ളി കവികൾ
- മുക്തകങ്ങൾ
Comments
Post a Comment