Lock down വിരസതയിൽ വീട്ടിൽ കഴിയുന്ന നമ്മുടെ കോളേജിലെ ഒന്നാം വർഷ സ്റ്റുഡന്റ് ടീച്ചേർസ്നു കലാബോധം പ്രകടമാക്കാൻ വേണ്ടി വിക്ടറി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോളേജ് യൂണിയൻ നേതൃത്വത്തിൽ ഒരു ONLINE ARTS CONTEST : "Break The Boredom" എന്ന പേരിൽ നടത്തി. സ്വന്തം കഴിവുകളെ 5 categoryകളിലായി പ്രകടിപ്പിക്കാനാണ് ഇതിലൂടെ അവസരം ഒരുങ്ങിയത്.
Category 1: Craft making
സ്വയം ചെയ്ത എന്ത് craft വർക്കും present ചെയ്യൽ.
Eg: waste material crafts, flower making, bottle art etc.....
Category 2 : Art presentation
സ്വന്തം വരകൾ present ചെയ്യൽ.
Eg: pencil drawing, paintings, fabric paintings, glass paintings etc...
Category 3 : Photography
ഫോൺ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യൽ.
Category 4: Cooking
സ്വയം പാചകം ചെയ്ത dishes പോസ്റ്റ് ചെയ്യൽ.
Category 5 : Short story writing
മലയാളത്തിൽ സ്വന്തമായി എഴുതിയ ചെറുകഥകൾ പോസ്റ്റ് ചെയ്യൽ
Comments
Post a Comment