Fill your paper With The breathing of Your heart! Lock down വിരസതയിൽ വീട്ടിൽ കഴിയുന്ന നമ്മുടെ കോളേജിലെ ഒന്നാം വർഷ സ്റ്റുഡന്റ് ടീച്ചേർസ്നു കലാബോധം പ്രകടമാക്കാൻ വേണ്ടി വിക്ടറി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോളേജ് യൂണിയൻ നേതൃത്വത്തിൽ ഒരു ONLINE ARTS CONTEST : "Break The Boredom" എന്ന പേരിൽ നടത്തി. സ്വന്തം കഴിവുകളെ 5 categoryകളിലായി പ്രകടിപ്പിക്കാനാണ് ഇതിലൂടെ അവസരം ഒരുങ്ങിയത്. Category 1: Craft making സ്വയം ചെയ്ത എന്ത് craft വർക്കും present ചെയ്യൽ. Eg: waste material crafts, flower making, bottle art etc..... Category 2 : Art presentation സ്വന്തം വരകൾ present ചെയ്യൽ. Eg: pencil drawing, paintings, fabric paintings, glass paintings etc... Category 3 : Photography ഫോൺ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ പോസ്...
Comments
Post a Comment