ആഴ്ച 1 ദിവസം 2
ഏഴാം ക്ലാസ്സിലെ കൈയെത്താദൂരത്തിൻ്റെ രണ്ടാം ക്ലാസ്സ് ആയിരുന്നു ഇന്ന്. ഗൂഗിൾ മീറ്റിൽ 2.30നാണ് ക്ലാസ്സ് എടുത്തത്.
പ്രവർത്തനങ്ങൾ
"നിന്റെ ചുണ്ടുകൾക്കെന്ത് രുചിയാ" ദിമിത്രി പൊട്ടിച്ചിരി നിർത്താതെ പറഞ്ഞു. "പോ മനുഷ്യ അത് കാലത്തിന്റെ കറയാ, ശ്ശോ തെറ്റി, നിന്റെ പല്ലിന്റെ പുളിപ്പാ!"
ആഴ്ച 1 ദിവസം 2
ഏഴാം ക്ലാസ്സിലെ കൈയെത്താദൂരത്തിൻ്റെ രണ്ടാം ക്ലാസ്സ് ആയിരുന്നു ഇന്ന്. ഗൂഗിൾ മീറ്റിൽ 2.30നാണ് ക്ലാസ്സ് എടുത്തത്.
Comments
Post a Comment