മനോഹരവും സ്വസ്തവുമായ സ്വപ്നങ്ങൾക്ക് മുകളിൽ പ്രകൃതിയുടെ പ്രതികാരമെന്ന പോൽ പടർന്ന് കയറിയ കോവിഡ്. മനുഷ്യനൊഴികെ സകല ചരാചരങ്ങളും സന്തോഷത്തിൽ മുഴുകുമ്പോൾ, അടച്ച മുറിയിലും മുടിയ മുഖത്താലും മനുഷ്യർ തന്നെ തിരയുമ്പോൾ... കോവിഡ് കാലം അതിൻ്റെ ഭീകരതയെ തുറന്നു കാട്ടുന്നു.എന്നാൽ മനുഷ്യനാണ് !തോൽക്കാൻ മനസില്ലാത്തവൻ! മരണം നിസാരമായി ചിരിക്കും വരെ ചങ്കൂറ്റമുള്ളവൻ On Covid time 1 Covid Reading challenge 2 LockTube-Sound of Stories 3 Break the Boredom 4. World of Chart challenge കോ വിഡ് കാലം ഭീഷണിയായത് ആയുസിനും ആരോഗ്യത്തിനും മാത്രമല്ല. ഉപ്പുതൊട്ടു-കര്‍പ്പൂരം വരെ സമൂഹവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കോവിഡ് ലോക് -ഡൗണിന്റെ പ്രതിസന്ധിയുണ്ട്. വിദ്യാഭ്യാസ മേഖല മാത്രമെടുത്തു പറയുകയാണെങ്കില്‍ നല്ലൊരു അക്കാദമിക് വര്‍ഷത്തിന്റെ അവസാനമാണ് കോവിഡ് വില്ലനായെത്തിയത്. പഠിപ്പിച്ചു തീരാത്ത ക്ലാസുകളും എഴുതി തീര്‍ക്കാത്ത പരീക്ഷകളുമായി അതങ്ങനെ ക്ലൈമാക്‌സില്‍ എത്തിയ കഥമാറ്റി പുതിയത് രചിച്ചു കൊണ്ടിരിക്കുന്നു. ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ പഠനങ്ങളും പാഠപുസ്തകങ്ങളും പകരമെത്തി. എന്നാല്‍ കലാലയ ജീവിതത്തില്‍ അങ്ങനെ പ...
"നിന്റെ ചുണ്ടുകൾക്കെന്ത് രുചിയാ" ദിമിത്രി പൊട്ടിച്ചിരി നിർത്താതെ പറഞ്ഞു. "പോ മനുഷ്യ അത് കാലത്തിന്റെ കറയാ, ശ്ശോ തെറ്റി, നിന്റെ പല്ലിന്റെ പുളിപ്പാ!"
Nice one...
ReplyDelete